പണ്ടുണ്ടായിരുന്ന മനുഷ്യജോക്കികള്ക്ക് പകരം ഇന്ന് പക്ഷേ, റോബോട്ടുകളാണ് ഒട്ടകങ്ങളെ ഓടിക്കുന്നത്. രാജ്യത്തിന്റെ പൈതൃക പരിപാടികളിലൊന്ന് കൂടിയാണിത്.