മോജോ ലോംഞ്ച്

ലൈവ് മ്യൂസിക്കിന് മികച്ചയിടം

View Google Map
View Larger Map

ദ അഡ്രസ് ദുബൈ മാളിലെ റിപ്പബ്ലിക്കിന്റെ മുകള്‍ നിലയില്‍ ലൈവ് മ്യൂസിക്കിനായി സജ്ജമാക്കിയ മോജോ ലൈവ് ലോഞ്ച് നിങ്ങള്‍ക്ക് അത്ഭുതകരമായിരിക്കും.

പ്രശസ്ത ഗായകരായ മര്‍വാന്‍, മോജോ എന്നിവരുടെ പേരില്‍ സ്ഥാപിച്ച ഇവിടെ ഇന്‍ഡീ, ബ്ലൂസ്, റോക്ക്, സോള്‍ തുടങ്ങിയവ മുതല്‍ കരോക്കേയും ഓപ്പണ്‍മൈക്കും ഉള്‍പ്പെടെയുള്ള ഏതുവിധ മ്യൂസിക്കിന്റെയും കേന്ദ്രമാണ്. ലൈവ് വിനോദ പരിപാടികളുടെ വേദി എന്നറിയപ്പെടുന്ന ഇവിടെ ബാന്റുവാദ്യങ്ങള്‍ ആസ്വദിക്കാനുള്ള ഇരിപ്പിടങ്ങളും നൃത്തം ചെയ്യുന്നതിനുള്ള വിശാലമായ സ്ഥലവുമുണ്ട്. അഡ്രസ്മാളിലെ ഏറ്റവും അനുയോജ്യമായ ഭാഗത്ത് മികച്ച രീതിയില്‍ അലങ്കരിച്ച ഇവിടത്തെ കൂടിച്ചേര്‍ന്ന അന്തരീക്ഷം അസുഖകരമായതൊന്നും പ്രദാനം ചെയ്യുന്നില്ല. നിങ്ങളെ പോലെ തന്നെ പാര്‍ട്ടികളിലെത്തുന്ന മറ്റുള്ളവരും സംഗീതാസ്വാദകരായിരിക്കും. നിങ്ങള്‍ക്ക് നൃത്തം ചെയ്യുന്നതിനനുയോജ്യമായ ഗാനങ്ങള്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കാനും ബാന്റുവാദ്യക്കാര്‍ സദാ തയാറായിരിക്കും.

  • മൊ വിദ

    ലണ്ടനില്‍ നിന്നെത്തിയ ഏറ്റവും മികച്ച നിശാകïബ്. ഹോളിവുഡ് താരങ് ..
  • വണ്‍ ആന്‍ഡ് വണ്‍ലി റോയല്‍ മിറാഷ്

    അറേബ്യന്‍ പഴങ്കഥയുടെ ചാരുതയുള്ള വണ്‍ ആന്‍ഡ് വണ്‍ലി മിറാഷ്..
  • ദ് മ്യൂസിക് റൂം

    സംഗീതത്തിന്റെ അകമ്പടിയുള്ള രാവാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍. ..
  • ദി ആക്ട്

    ദുബായിലെ പുതിയ സായാഹ്‌ന വിനോദ കേന്ദ്രങ്ങളിലൊന്ന്...