അനുഭവവും പ്രാഗത്ഭ്യവും കൈമുതലായിട്ടുള്ള ഇവിടത്തെ ജീവനക്കാര്‍ പാരിസ് ഗാലറിക്ക് രാജ്യത്തെ ഏറ്റവും മികച്ച ലക്ഷ്വറി റീടെയില്‍ ഓപ്പറേറ്റര്‍ എന്ന പ്രശസ്തി നേടിക്കൊടുക്കുന്നു. ഗ്ലോബല്‍ ബ്രാന്‍ഡുകളായ Chloe, Boss, Chanel, Kenzo, Calvin Klein, Aigner, Burberry, Cartier, ETRO, Ferrari, Roberto Cavalli, Salvatore Ferragamo, Sergio Rossi and Versace എന്നിവ ഉള്‍പ്പെടെയുള്ള വിപണിയിലെ എല്ലാ ബ്രാന്‍ഡുകളും ഇവിടെത്തെ ഷെല്ഫുകളില് ഇടം പിടിച്ചിട്ടുണ്ട്. Guerlain, Lanvin, Elizabeth Arden, Dunhill, Nina Ricci, Christian Dior, Hermes, Estée Lauder, Lancôme, Yves Saint Laurent ...സുഗന്ധദ്രവ്യങ്ങളുടെ ബ്രാന്‍ഡുകള്‍ ഇങ്ങനെ നീളുന്നു. അറബി ആതിഥേയ രീതികള്‍ ഇവിടെ സുപ്രധാനമാണ്. ഷോപ്പിംഗിനിടെ കാപ്പി കഴിക്കുന്നതിനും ആഡംബരപൂര്‍ണവും ആനന്ദകരവുമായ അന്തരീക്ഷത്തില്‍ കെട്ടിടത്തിന്റെ വിവിധ നിലകളിലുള്ള ഔട്ട്ലെറ്റുകളില് നിന്ന് മദ്യപിക്കാനും ഇവിടെ സൗകര്യമുണ്ട്. ബ്യൂട്ടി ബ്രാന്‍ഡുകളുടെ അമൂല്യ കലവറയാണിത്. Clarins, Christian Dior, Natura Bisse, Chanel തുടങ്ങിയവക്കായി വിദഗ്ധരായ ജീവനക്കാര്‍ സേവന സജ്ജരായ കൗണ്ടറുകള്‍ ഇവിടെയുണ്ട്.