ബ്രിട്ടനിലെ മാതൃസ്ഥാപനത്തിന്റെ എല്ലാ പ്രത്യേകതകളും അതേ പടി പകര്‍ത്തിയതാണ് ദൂബൈയിലെ മാഹികിയും. ഇന്‍ഹൗസ് ഡി.ജെകള്‍ അവതരിപ്പിക്കുന്ന സംഗീതവും വിനോദവും ഇവിടെയുണ്ട്. കോക്ടൈല്‍ പാര്‍ട്ടികള്‍ക്ക് അനന്തമായ സാധ്യതകള്‍ ഉണ്ടിവിടെ.