ഡൗണ്ടൗണ് ദുബായിലെ
ബുര്‍ജ് ഖലീഫായുടെ അടുത്തു നിന്നാണ് രാവിലെ ഏഴിന് 10 കിലോ മീറ്റര്‍
ദൈര്‍ഘ്യമുള്ള മാരത്തണ്‍ ആരംഭിക്കുക. ബുര്‍ജ് ഖലീഫയുടെ ചുറ്റുവട്ടത്തുമുള്ള
പാതകളിലൂടെ കൂട്ടയോട്ടം കടന്നുപോകുന്നു. പ്രഫഷനലുകളും അല്ലാത്തവരുമായ
ഏതാണ്ട് 2,500 പേര് ഈ മത്സരങ്ങളില്‍ പങ്കെടുക്കാറുണ്ട്. കൂടാതെ, മൂന്ന്
കിലോ മീറ്റര്‍ ഫണ്‍ റണ്‍ പത്തരയ്ക്ക് ആരംഭിക്കുന്നു. ഇത് കുടുംബങ്ങള്‍ക്ക്
പങ്കെടുക്കാവുന്നതാണ്.
ഒട്ടകങ്ങളുടെയും
ഭീമന് പഴവര്‍ഗങ്ങളുടെയും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെയും സൂപ്പര്‍
ഹീറോകളുടെയും രൂപത്തിലുള്ള പ്രച്ഛന്ന വേഷക്കാര്‍ മ-രത്തണിലെ
കൗതുകക്കാഴ്ചകള്‍. മാരത്തണ്‍ വില്ലേജായ ബുര്‍ജ് പാര്‍ക്കില്‍ വ്യത്യസ്ത
രുചികളുടെ ഫുഡ്-ബിവറേജസ് ഔട്ട്ലറ്റുകള് കാണാം.
ജീവകാരുണ്യപ്രവര്ത്തനങ്ങള്ക്