ഒട്ടേറെ കമ്പനികള്‍ ക്വാഡ് ബൈക്ക് സഫാരി വാഗ്ദാനം ഒരുക്കിയിട്ടുണ്ട്. മണല്ക്കൂനകളില് പാമ്പുകള്‍ പോലെ വളഞ്ഞുപുളഞ്ഞു പായുന്ന ക്വാഡ് ബൈക്കുകളില്‍ സഞ്ചരിക്കുമ്പോഴുള്ള രസം ഒന്നു വേറെ തന്നെ. രാജ്യാന്തര സുരക്ഷാ ക്രമീകരണങ്ങളുള്ള ക്വാഡ് ബൈക്കിങ് സഫാരിക്ക് മാര്‍ഗനിര്‍ദേശം നല്കാന് പരിശീലനം നേടിയ ജീവനക്കാരുമുണ്ട്.