12 ഏക്കറില്‍
വ്യാപിച്ചുകിടക്കുന്ന വൈല്‍ഡ് വാദി കുടുംബങ്ങളുടെ ആകര്‍ഷണകേന്ദ്രം. ജുമൈറ
സീറാഹ്, ലേസി റിവര്‍, ജുആസ് ധോ, ലഗൂണ്‍, മം ആന്‍ഡ് ഡാഡ് തുടങ്ങിയവ
ആസ്വദിച്ച് ജലകേളികളില്‍ മുഴുകാന്‍ ജുമൈറയില്‍ ബുര്‍ജ് അല്‍ അറബിനടുത്തായി
സ്ഥിതി ചെയ്യുന്ന വൈല്‍ഡ് വാദിയിലെത്തൂ.
ഫുഡ്-ബിവറേജസ് ഔട്ട്ലറ്റുകള് ഇഷ്ടം പോലുണ്ട്. ബര്‍ഗറുകളും ഹോട്ട് ഡോഗുകളും സലാഡുകളും പിസ്സയും മറ്റും മതിയാവോളം ആസ്വദിക്കാം.