കുട്ടികളുടെ സോണായ സ്പ്ലാഷേര്സ്, സ്ലൈഡ്സ്, കൈïംബിങ് ഫ്രെയിംസ്, വാട്ടര്‍ ഷൂട്ടേര്‍സ്, വാട്ടര്‍ റോളര്‍ കോസ്റ്റേഴ്സ് എന്നിവ അത്യാകര്‍ഷകം. മറൈന്‍ വൈല്‍ഡ് ലൈഫ് അടുത്തു നിന്ന് കാണാനും മനസിലാക്കാനും സാധിക്കും. നീന്തല്‍ക്കുളങ്ങളും സ്വകാര്യ ബീച്ചുമൊക്കെ മറ്റു പ്രത്യേകതകള്‍. നിലവില്‍ ഇവിടെ 65,000 മറൈന്‍ ജീവികളാണുള്ളത്.