അബ്രയില്‍ നിന്നുള്ള
ഹ്രസ്വദൂര യാത്രയും ക്രീക്കിലൂടെയുള്ള ധോ യാത്രയും... എന്തായാലും
സന്ദര്‍ശകര്‍ക്ക് അത് നല്കുന്ന അനുഭൂതി ഏറെയാണ്.
വേഗത്തെ
സ്നേഹിക്കുന്നവര്‍ക്ക് യെല്ലോ ബോട്ടിലൂടെ പാം ജുമൈറ, ബുര്‍ജ് അല്‍ അറബ്,
ദുബായ് മറീന എന്നിവിടങ്ങള്‍ കുതിച്ചുചെല്ലാം. മത്സ്യബന്ധനം
ഇഷ്ടപ്പെടുന്നവര്‍ക്ക് അതിന് വേണ്ട സൗകര്യവുമുണ്ട്.