എന്നാല്‍,
സൂര്യാസ്തമനത്തിന് ശേഷമാണ് കാഴ്ചകള്‍ ഏറെ രസകരം. ബുര്‍ജ് ഖലീഫയുടെ
പശ്ചാത്തലത്തില്‍ ഫൗണ്ടെയ്ന് ആസ്വദനം ഇതുവരെ ലഭിക്കാത്ത
നവ്യാനുഭൂതിയായിരിക്കും സമ്മാനിക്കുക.
കഫെകളും റസ്റ്റന്റുകളും യഥേഷ്ടം. തൊട്ടടുത്ത് ദുബായ് മാളും സൂഖ് അല്‍ ബഹാറും ദി അഡ്രസ്, ദ് പാലസ് ഹോട്ടലുകളുമുണ്ട്.