മൈലുകളോളം നീണ്ടു നില്ക്കുന്ന അറേബ്യൻ ഗൾഫിന്റെ നീല ചാരുതയര്ന്ന തീരങ്ങളിൽ , സുന്ദരമായ തീരാ പ്രദെഷമുല്ല ഈ പ്രദേശം ലോകത്തിന്റെ തന്നെ മനോഹരമായ ഉചിതമായ സ്ഥലമാണ് . വളരെ മനോഹരമായ സമുദ്രാന്തര കാഴ്ചകൾ കാണാനുള്ള ഈ ജലാത്ഭുതം , മുഖം മൂടിയും വായൂ കവച്ചങ്ങളും അണിഞ്ഞു സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് ഊളിയിട്ടിറങ്ങുന്നവരുടെ പ്രിയപ്പെട്ട ഇടമായി അറിയപെടുന്നു .
അതിസാഹസികമായി ഇതിനെ സമീപിക്കുനവർക്ക് കണ്ണ് നിറയെ കാണാനും മനസ്സ് നിറയെ സന്തൊഷിക്കനുമുള്ള വക ഇവിടെ നിന്നും ലഭിക്കും. മുങ്ങളിനായി എതു തരത്തിലുള്ള ആളുകള്‍ക്കും വേണ്ടുന്ന എല്ലാ സൗകര്യങ്ങളും ഇവിടെ അധികൃതർ ഒരുക്കിയിട്ടുണ്ട് . മുങ്ങി തുടങ്ങാൻ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടുന്ന പ്രാഥമിക പഠനം മുതൽ മുങ്ങളിനവശ്യമുള്ള സമഗ്രികകൾ വാടകയ്ക്ക് ലഭിക്കുന്ന സ്റ്റ\ഹലങ്ങൾ വരെ ഇവിടെ കാണാൻ സാധിക്കും .മുങ്ങൽ കോച്ചുകളും , മുങ്ങൽ വിദഗ്ദർക്കുള്ള പരിശീലങ്ങൾ നല്കുന്ന കമ്പനികളും ഇവിടെ സുലഭമാണ് . ചെറിയ മത്സ്യങ്ങൾ മുതൽ സമുദ്രത്തിന്റെ അന്ടര്ഭാഗങ്ങളിൽ മാത്രം കാണാൻ കഴിയുന്ന ജീവികളെ വരെ കാണാനും , സമുദ്രണ്ടാര്ഭാഗങ്ങളിലേക്ക് ഊളിയിട്ടിറങ്ങനുമുള്ള സംവിധാനങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട് . യാഥാര്ട അറേബ്യൻ മുങ്ങൽ മുതൽ സ്കൂബ ഡൈവിംഗ് വരെ ഇവിടെ ഉണ്ട് എന്നിരിക്കെ മുത്തുകൾ വരാനുള്ള മുങ്ങൽ അഥവാ പേൾ ഡൈവിംഗ് എന്ത് കൊണ്ട് നമുക്ക് സ്വായത്തമാക്കി കൂടാ ? ജുമൈര ബീച് ഹോട്ടൽ ഇതിനായുള്ള സൗകര്യം എര്പെടുതിയിട്ടുണ്ട് . യഥാര്ത ബോട്ടിൽ സമുദ്രത്തിന്റെ നാട് കയത്തിൽ എത്തിച്ചു എല്ലാ മുങ്ങൽ സമഗ്രികകളോട് കൂടിയും ചട്ടകളും അണിഞ്ഞു 5 കിലോമീറെരോളം സമുദ്രത്തിന്റെ അടിത്തട്ടിൽ മുങ്ങി തപ്പി മുത്തുകൾ കോരിയെടുക്കാൻ പാകത്തിൽ ഇവിടെ സംവിധാനമുണ്ട് . അതിനു ശേഷം സ്വടിസ്ടമായ അറേബ്യൻ ഭക്ഷണവും കഴിച്ചു കൈയ്യിൽ കിട്ടിയ മുത്തും സ്വന്തമാക്കി നമുക്ക് മടങ്ങവുന്നതുമാണ്.