ദുബായ് പൈതൃക ഗ്രാമം

പഴയ ദുബയിയിലെക്കുള്ള മനോഹരമായ ഒരു എത്തിനോട്ടം

View Google Map
View Larger Map

 ലോകത്തിലെ ഏറ്റവും വലിയ കെട്ടിടം ദുബയിയിലാണ്. അതിമനോഹരങ്ങളായ ഹോറെലുകൾ ഉണ്ട് , അതിഗംഭീരമായ നഗരമാണ് ഇന്ന് ദുബായി. മാത്രമല്ല,ദുബായിക്ക് ഏറെ പ്രാധാന്യമർഹിക്കുന്ന ഒരു ചരിത്രവും , പൈതൃകവും ഉണ്ട്. 

അതി ഗംഭീരമായ നഗരമാണ് ഇന്ന് ദുബായ് , അതിനാൽ തന്നെ എല്ലാ സന്ദർശകരും  തന്നെ അതരിഞ്ഞിരിക്കനമെന്നതു പ്രധാനപെട്ടതുമാണ് .ഈ പൈതൃകഗ്രാമം മുതുവാരാൻ കടലില മുങ്ങി തപ്പിയ പഴയ മുങ്ങൽ വിധഗ്ദന്മാരുടെ പഴയ ക്രീക്ക് ഗ്രാഫി ദുബായ് മുതൽ , മധ്യപൗരസ്ത്യതിന്റെ സിറ കേന്ദ്രമായി മാറിയ ദുബായ് , 21 - )o നൂറ്റാണ്ടിന്റെ ദുബായ് വരെ പ്രധിനിതീകരിക്കുന്നതാണ് .ബുര്ടുബയിയിലെ പഴയ ശിന്റിഗ മുതൽ ക്രീക്കിലുള്ള പൈതൃക ഗ്രാമം ഈ മഹത്തായ ദുബായ് അതിന്റെ പൈതൃകം എങ്ങനെയുള്ളതായിരുന്നു എന്ന് വിളിചോദുന്നതാണ് .

ബരസ്തി കുടിലുകൽക്കിടയിലൂടെ നടന്നു നീങ്ങുമ്പോൾ പൊട്ടെർവും , നെയ്തുകരും അവരുടെ നിത്യ ജീവിതത്തിനായി ഉണ്ടാക്കിയിരുന്ന ഉപകരണങ്ങൾ മുതൽ ഡൈവിംഗ് xxxxx  ദുബായിയുടെ മുത്ത്  ഭൂതകാലം വരെ വിളിചോദുന്ന ഇവിടം ദുബായ് ഷോപ്പിംഗ്‌ ഫെസ്റിവലിൽ ഉടനീളം ഈ പൈതൃക ഗ്രാമം നിരവധി പരിപാടികൾ  സംഘടിപ്പിക്കുന്നു .  പരമ്പരാഗത ഭക്ഷണൻ നിര്മാണം , കപ്പല നിര്മ്മാണം , പഴയ കല ജന ജീവിതം തുടങ്ങി നിരവധി കാഴ്ചകൾ കൂടാതെ ദുബായിയെ കുരിചോര്ക്കാൻ തക്കവന്നമുള്ള ചെറിയ കൌതുക വസ്തുക്കള വരെ ഇവിടെ ലഭ്യമാണ് . ഇവിടം സന്ദർശിക്കുമ്പോൾ ദുബായിയുടെ പഴയ രാജാവ്‌ ഷെയ്ക്ക് സായിദ്ന്റെ വീട് കാണാം . ഏറെ ലളിതമായിരുന്നു ആ ഭരണാധികാരിയുടെ ജീവിതം എന്ന് ഇതിലൂടെ നമുക്ക് മനസിലാക്കാം . പഴയ ചിത്രങ്ങൾ , നാണയങ്ങൾ , കത്തികൾ തുടങ്ങി ചരിത്ര പ്രാധാന്യമർഹിക്കുന്ന നിരവധി വസ്തുക്കള ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട് .കണ്ണഞ്ചിപ്പിക്കുന്ന ഇന്നത്തെ ദുബായിയിൽ നിന്നും വേറിട്ട മറ്റൊരു ദുബായിയെ ഓര്മിപ്പിക്കുന്ന ഇവിടുത്തെ കാര്യങ്ങൾ വിവരിച്ചു തരാൻ  ഗൈഡുകളും സുലഭമാണ്.

  • മൊ വിദ

    ലണ്ടനില്‍ നിന്നെത്തിയ ഏറ്റവും മികച്ച നിശാകïബ്. ഹോളിവുഡ് താരങ് ..
  • വണ്‍ ആന്‍ഡ് വണ്‍ലി റോയല്‍ മിറാഷ്

    അറേബ്യന്‍ പഴങ്കഥയുടെ ചാരുതയുള്ള വണ്‍ ആന്‍ഡ് വണ്‍ലി മിറാഷ്..
  • ദ് മ്യൂസിക് റൂം

    സംഗീതത്തിന്റെ അകമ്പടിയുള്ള രാവാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍. ..
  • ദി ആക്ട്

    ദുബായിലെ പുതിയ സായാഹ്‌ന വിനോദ കേന്ദ്രങ്ങളിലൊന്ന്...