ബുര്ടുബായി , ഫഹീദി പോര്ടിന്റെ ഭാഗമായിരുന്ന ഭാസ്തകായ ഏരിയയിലുള്ള ഈ മ്യുസിയം പഴയ കല ദുബായിയുടെ ഒരു പുനരവിഷ്കരമാനെന്നും പറയാം. വെറും 3 ദിർഹം കൊണ്ട് ചരിത്ര പശ്ചാത്തലം , ക്രീക്കിൽ മാത്രം ഒതുങ്ങി ജീവിക്കനുപയോഗിച്ച വീടുകൾ മുതൽ , പഴയ കൽ അടുബായ് ജനത എങ്ങനെ ജീവിച്ചു എന്നും ഈ മ്യുസിയം നമ്മെ കാട്ടി തരുന്നു . മത്സ്യ ബന്ധനം , നെയ്ത് , മുത്ത് വരള് ഇവയുടെ വിപണനം എന്നിവയൊക്കെ ചെയ്തു ജീവിചിരുന്നവരയിരുന്നു പഴയ ദുബായ് ജനത.പഴയകാല ജനത ജീവിക്കാനും വ്യാപാരം ചെയ്യാനും ഉപയോഗിചിരുന്നപരംപ്രഗത രീതിൽ\കളും അവയുടെ ശൈലികളും ജീവിത രീതികളും എല്ലാം നേർക്ക് നേര് കാണിച്ചു തരുന്ന ഇവിടം ചരിത്രന്വേഷികളായവർക്കും , ചരിത്ര വിദ്യാർഥികലക്കും ഏറെ ഉപകരപ്രദമാണ് . ബരസ്തി വീടും , സൂക്കും തുടങ്ങി മീന , പിടുത്തവും മുത്ത് വരളും , കപ്പല നിര്‍മ്മാനവും വരെ കൈമുതലാക്കിയവരായിരുന്നു പഴയ ദുബായി ജനത എന്ന് നമുക്ക് മനസ്സിലാകും. അതിപുരാതന കാലത്തുള്ള ബി സി 3000 നിലവിലുണ്ടായിരുന്ന വിവിധ തരാം വസ്തുക്കൾ ഇവിടെ കാണാവുന്നതാണ് . ഇവിടുത്തെ സ്മരണകള ഉണര്‍ത്തുന്ന കൊച്ചു കൊച്ചു സമ്മാനങ്ങലും ഇവിടെ ലഭ്യമാണ് .