ഗോൾഡ് സൂക്

പഴയ കാല അറേബ്യൻ ഷോപ്പിംഗ് അനുഭവം

View Google Map
View Larger Map

എയർ കണ്ടീഷൻ ചെയ്ത പുതാൻ ഷോപ്പിംഗ്‌ മാളുകളിൽ പോകാതെ , ഒര്മിക്കാനും ഒര്തിരിക്കനുമായി ചില പ്രത്യേക  നിമിഷങ്ങൾക്കായി , ചില സ്പെഷ്യൽ ഓർമ്മകൾ ദുബായിയിൽ നിന്നും വാങ്ങാൻ അബ്രതങ്ങികടത് ദുബായി ക്രീക്കിലൂടെ ഈ വഴിയിലേക്ക് നടന്നു വന്നാൽ ഗോൾഡ്‌ സൂക്കിലെത്താം .അവിടെ പഴയകാല അറേബ്യൻ കച്ചവടത്തിനായി നിങ്ങള്ക്കായി ഒരുക്കിയിരിക്കുകയാണ് ഗോൾഡ്‌ സൂക് .

ദുബായിയിലെ ഏറ്റവും പുരാതനമായ ദൈര ടൌണിലുള്ള കൊച്ചു കൊച്ചു തെരുവുകൾക്കിടയിൽ പറന്നു കിടക്കുന്ന ഗോൾഡ്‌ സൂക് .  സ്വർണ്ണത്തിന്റെ നഗരമായ ദുബായിയുടെ ഏറ്റവും ആകർഷകമായ  ടൂറിസ്റ്റ് സ്ഥലമാണ്‌ . പുരുഷന്മാര്ക്കും , സ്ത്രീകള്ക്കും കുട്ടികൾക്കുമായുള്ള ആഭരണങ്ങളുടെ വലിയ ശേഖരം ഒരുക്കിയിട്ടുണ്ട്  ഇവിടെ. ഓരോ കടയുടെ മുന്നില് നിൽക്കുമ്പോൾ തന്നെ ഇത് മനസ്സിലവുന്നതുമാണ് . വ്യത്യസ്ത നിറത്തിലും , കാരെറ്റിലും , വിലയിലും ലഭിക്കുന്ന സ്വര്ണം , രത്നം തുടങ്ങി മറ്റു ലോഹങ്ങളും ഇവിടുത്തെ പ്രത്യേകതയാണ് . ആഭരണങ്ങൾ മാത്രമല്ല , പരമ്പരാഗത ശൈലിയിലുള്ള വസ്ത്രങ്ങളും ഇവിടെ ലഭ്യമാണ് . കയറി ചെല്ലുമ്പോൾ തന്നെ നമ്മെ ആകര്ഷിക്കാനും സ്വാഗതം ചെയ്യാനും മറ്റും വളരെ സൌഹർദപരമായ സമീപനത്തോടെ കച്ചവടക്കാർ എത്തുമെങ്കിലും , ഏറ്റവും നല്ല പരിച്ചരനതോടും അതിലേറെ വിശ്വസ്യതയോടും മാത്രം കച്ചവടം നടത്തുന്നവരാണ് ഇവിടുത്തുകാർ. ആദ്യം പറയുന്ന വില ഒരിക്കലും നല്കാതെ ഉപഭോക്താവിന്റെ അവകാശമായ വിലപേശൽ നടത്തി പരമാവധി നല്ല വിലയിൽ ഇരു കൂട്ടര്ക്കും നഷ്ട്ടമില്ലതെ സന്തോഷകരമായ ഒരു നല്ല ഡീൽ ആണ് ഗോൾഡ്‌ സൂക്കിൽ സാധാരണയായി കണ്ടു വരുന്നത് എന്നത് വളരെ പ്രത്യേകത നിറഞ്ഞ ഒരു വസ്തുതയാണ് .  

  • മൊ വിദ

    ലണ്ടനില്‍ നിന്നെത്തിയ ഏറ്റവും മികച്ച നിശാകïബ്. ഹോളിവുഡ് താരങ് ..
  • വണ്‍ ആന്‍ഡ് വണ്‍ലി റോയല്‍ മിറാഷ്

    അറേബ്യന്‍ പഴങ്കഥയുടെ ചാരുതയുള്ള വണ്‍ ആന്‍ഡ് വണ്‍ലി മിറാഷ്..
  • ദ് മ്യൂസിക് റൂം

    സംഗീതത്തിന്റെ അകമ്പടിയുള്ള രാവാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍. ..
  • ദി ആക്ട്

    ദുബായിലെ പുതിയ സായാഹ്‌ന വിനോദ കേന്ദ്രങ്ങളിലൊന്ന്...