സത്‌വ മാര്‍ക്കറ്റ്

പൈതൃക വിപണികളിലൊന്നായ സത്‌വ മാര്‍ക്കറ്റ്

View Google Map
View Larger Map

പൈതൃക വിപണികളിലൊന്നായ സത്‌വ മാര്‍ക്കറ്റ് ഏറ്റവും തനിമയാര്‍ന്ന ഉത്പന്നങ്ങളുടെ ശേഖരം കൊണ്ട് ശ്രദ്ധേയം. സത്‌വയിലെ തിരക്കേറിയ തെരുവുകളില്‍ നിങ്ങള്‍ക്കാവശ്യമുള്ള ഉത്പന്നങ്ങള്‍ യഥേഷ്ടം തിരഞ്ഞെടുക്കാന്‍ സാധിക്കും എന്നതാണ് പ്രത്യേകത.

മഞ്ഞലോഹക്കടകള്‍ അഥവാ ജ്വല്ലറികള്‍, കെട്ടിട നിര്‍മാണ സാധനങ്ങള്‍, മൊബൈല്‍ ഫോണുകള്‍, മറ്റു ഇലക്‌ട്രോണിക് ഉത്പന്നങ്ങള്‍ എന്നിവയും വസ്ത്രാലയങ്ങളുടെ വര്‍ണ വനവും ഇവിടെ നിങ്ങളെ കാത്തിരിക്കുന്നു. പ്രിയപ്പെട്ടവര്‍ക്ക് മികച്ച സമ്മാനം തുച്'മായ വിലയ്ക്ക് ലഭിക്കണമെങ്കില്‍ സത്‌വ മാര്‍ക്കറ്റിലേയ്ക്ക് തന്നെ വരണം.

വിലപേശാന്‍ മടിക്കേണ്ട. കാരണം, സെയില്‍സ്മാന്മാര്‍ ആദ്യ വില പറഞ്ഞ് നേടാന്‍ ശ്രമിക്കും. അതില്‍ വീഴാതെ വിലപേശി മികച്ച വില സ്വന്തമാക്കാം. 'ഭക്ഷണ പദാര്‍ഥങ്ങളാണെങ്കില്‍ സ്വാദേറിയ വിഭവങ്ങളെന്തും ലഭിക്കും. നാനുകളും ബ്രഡ്ഡുകളും റവി റസ്റ്ററന്റിലെ വിഭവങ്ങളും പ്രത്യേകതയുവയാണ്.

  • മൊ വിദ

    ലണ്ടനില്‍ നിന്നെത്തിയ ഏറ്റവും മികച്ച നിശാകïബ്. ഹോളിവുഡ് താരങ് ..
  • വണ്‍ ആന്‍ഡ് വണ്‍ലി റോയല്‍ മിറാഷ്

    അറേബ്യന്‍ പഴങ്കഥയുടെ ചാരുതയുള്ള വണ്‍ ആന്‍ഡ് വണ്‍ലി മിറാഷ്..
  • ദ് മ്യൂസിക് റൂം

    സംഗീതത്തിന്റെ അകമ്പടിയുള്ള രാവാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍. ..
  • ദി ആക്ട്

    ദുബായിലെ പുതിയ സായാഹ്‌ന വിനോദ കേന്ദ്രങ്ങളിലൊന്ന്...