പാരിസ് ഗാലറി, ദമാസ് ശാഖകള്‍ ഇവിടെയുണ്ട്. മറ്റു ജ്വല്ലറികള്‍, വാച്ച്, സുഗന്ധദ്രവ്യങ്ങള്‍, തുകല്‍ ബാഗുകള്‍, പഴ്സ് എന്നിവ ഇവിടെ യഥേഷ്ടം ലഭിക്കും. ഷോപ്പിങ് കഴിഞ്ഞ് വിശ്രമത്തിന് കോഫി ഷോപ്പുകളും റസ്റ്ററന്റുകളുമുണ്ട്. മനാകിഷ് ഔട്ട്ലറ്റില് നിന്ന് ലബനീസ്, മനാകിഷ്, പരമ്പരാഗത ലബനീഷ് മനാകിഷ്, ഫൗണ്ടെയ്ന് കഫെയില്‍ നിന്ന് കോഫിയും പേസ്ട്രിയും ആസ്വദിക്കാം. അറബിക്കും മറ്റു ഭക്ഷണവും ഫ്രഷ് ജ്യൂസ്, ഐസ്ക്രീം എന്നിവയും ലഭ്യമാണ്.