പ്രാദേശിക-ഗള്‍ഫ് ഫാഷന്‍
ഇഷ്ടപ്പെടുന്ന വനിതകളുടെ ഇഷ്ട കേന്ദ്രമാണിത്. മികച്ച രീതിയില്‍
തയ്ച്ചുണ്ടാക്കിയ അബായ, ഷെയ്ല, അനുബന്ധ സാധനങ്ങള്‍ എന്നിവ മനം കവരും.
വനിതകള്‍ക്ക് പടിഞ്ഞാറന്‍ ഫാഷനും പുരുഷന്മാരുടെ വസ്ത്രങ്ങളും ലഭ്യമാണ്.
കൂടതെ, ജ്വല്ലറി, ബാഗ്, മറ്റു അലങ്കാര വസ്തുക്കള്‍ എന്നിവയുമുണ്ട്.
പ്രാദേശികമായ സുഗന്ധോത്പന്നങ്ങള്, ബൊത്തിക്, വീട്ടുപകരണങ്ങള്‍, സ്ഫടിക പാത്രങ്ങള്‍, ലൈറ്റിങ്
എന്നിവ യഥേഷ്ടം. അല്മായ ഗ്രോസറി ആവശ്യങ്ങള്‍ നിറവേറ്റുമ്പോള്‍ സലൂണുകള്‍
തുടങ്ങിയവയുമുണ്ട്. കുട്ടികള്ക്ക്കിഡ്ഡി ലാന്‍ഡ്, വിശ്രമത്തിന് തുര്‍ക്കി
ഭക്ഷണം വിളമ്പുന്ന അനറ്റോലിയ, സവാ കഫെ, ഫ്രഞ്ച് കഫെ, പാസ്ട്രി ഷോപ്പ്
എന്നിവയും കാണാം.