ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ ഷറഫ് ഡിജി, ജപ്പാനീസ് കാര്‍ അക്സസറീസ് കട യെല്ലോ ഹാറ്റ്, ബ്യൂട്ടി സലൂണ്‍ കളര്‍ നെയ്ല്‍, കഫെകള്, ഭക്ഷ്യ ഔട്ട്ലറ്റുകള്, ഗ്രൗണ്ട് ഫേïാറില്‍ ബേല, ഫുഡ് കോര്‍ട്ട്, കുട്ടികള്‍ക്ക് പ്ലേ ഏരിയ എന്നിവയും സജ്ജീകരിച്ചിരിക്കുന്നു. മധ്യപൂര്‍വദേശത്തെ ഏക സബ് സീറോ ഐസ് ലോഞ്ചായ ചില്ല്ഔട്ട് മാളിന്റെ ഏറ്റവും വലിയ പ്രത്യേകത. തണുപ്പിന്റെ സുഖം നുകര്‍ന്ന് ഹോട്ട് സൂപ്പ്, സാന്‍ഡ് വിച്ച്, സുഷി, ചീസ് ബോര്‍ഡ് എന്നിവ ചൂടോടെ അകത്താക്കാം.