നിത്യേപയോഗ സാധനങ്ങള്‍ക്ക് അല്‍ മായയുടെ വലിയ ശാഖ ഇവിടെ പ്രവര്‍ത്തിക്കുന്നു. ഗെറ്റ് ബാക്ക് 100 % പോലുള്ള സ്ഥിരമായ പ്രമോഷനാണ് ഏറ്റവും ആകര്‍ഷകം. ഇന്ത്യന്‍, ഇറാനിയന്‍, ലബനീസ്, ചൈനീസ് ഭക്ഷണം ലഭ്യമാണ്. കോഫിക്ക് സ്റ്റാര്‍ ബക്സുമുണ്ട്. അമായ സലൂണിന്റെ രണ്ട് ശാഖകള്‍-വനിതകള്‍ക്കും പുരുഷന്മാര്ക്കും- പ്രത്യേകതയാണ്.