ആര്‍ട്, വസ്ത്രം, ജ്വല്ലറി, കാന്‍ഡി, കപ്പ് കേക്ക്, പെറ്റ് അക്സസറീസ് അടക്കം മറ്റെല്ലാം വസ്തുക്കളും ലഭ്യമാണ്. കഫെ-റസ്റ്ററന്റ്-ഫുഡ് ഔട്ട്ലറ്റുകള് സജീവം. വാരാന്ത്യം ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ പ്രഭാത-ഉച്ചഭക്ഷണം എന്നിവയ്ക്കൊക്കെ സൗകര്യമുണ്ട്. തെരുവു കലാകാരന്മാരുടെ പ്രകടനം, ജാലവിദ്യ എന്നിവ രസം പകരും.