ഓട്ടോഡ്രോം

മത്സര കാറുകളാണോ, പരുക്കന്‍ യാത്രയ്ക്കുള്ള വാഹനങ്ങളാണോ നിങ്ങള്‍ക്കിഷ്ടം?. ഓട്ടോഡ്രാമില്‍ എന്തും ലഭ്യമാണ്.

View Google Map
View Larger Map

മത്സര കാറുകളാണോ, പരുക്കന്‍ യാത്രയ്ക്കുള്ള വാഹനങ്ങളാണോ നിങ്ങള്‍ക്കിഷ്ടം?. ഓട്ടോഡ്രാമില്‍ എന്തും ലഭ്യമാണ്.

ഓഡി ആര്‍8, ഓഡി ടിടി, സുബറു എസ്ടി ലജന്‍ഡ് എന്നീ കാറുകള്‍ ഡ്രൈവിന് അനുവദിക്കും. ഏറ്റവും വലിയ മത്സരയോട്ടക്കാര്‍ക്ക് സിംഗിള്‍ സീറ്റഡ് റേസിങ് കാറുമുണ്ട്.

വേഗത ഇഷ്ടപ്പെടുന്നു പക്ഷേ, റിയല്‍ റേസ് ട്രാക്ക് താങ്ങാനാവുന്നില്ല-എങ്കില്‍ ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ ഗോ കാര്‍ട്ടിങ് ഇവിടെ ലഭ്യമാണ്. ഏഴ് വയസിന് മുകളിലുള്ളവര്‍ക്കുള്ള കാറുകളുമു
ണ്ട്. ഡ്രൈവിങ് ഇഷ്ടമില്ലാത്തവര്‍ക്ക് എക്‌സ് ബോക്‌സ്, സ്‌കെയിലെക്‌സ്ട്രിക്, ബില്യാര്‍ഡ്‌സ് എന്നിവയില്‍ മുഴുകാം.

  • മൊ വിദ

    ലണ്ടനില്‍ നിന്നെത്തിയ ഏറ്റവും മികച്ച നിശാകïബ്. ഹോളിവുഡ് താരങ് ..
  • വണ്‍ ആന്‍ഡ് വണ്‍ലി റോയല്‍ മിറാഷ്

    അറേബ്യന്‍ പഴങ്കഥയുടെ ചാരുതയുള്ള വണ്‍ ആന്‍ഡ് വണ്‍ലി മിറാഷ്..
  • ദ് മ്യൂസിക് റൂം

    സംഗീതത്തിന്റെ അകമ്പടിയുള്ള രാവാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍. ..
  • ദി ആക്ട്

    ദുബായിലെ പുതിയ സായാഹ്‌ന വിനോദ കേന്ദ്രങ്ങളിലൊന്ന്...