യുവാക്കള്‍ക്കും യുവത്വം
മനസില്‍ സൂക്ഷിക്കുന്നവര്‍ക്കും ഡെസേര്‍ട്ട് ഡ്യൂണ്‍ ബാഷിങ് പരീക്ഷിക്കാം.
അല്ലാത്തവര്‍ക്ക് ഹെന്ന, താത്കാലിക ടാറ്റു, ബാര്‍ബിക്യൂ, ശീഷ, ബെല്ലി
ഡാന്‍സ് എന്നിവയില്‍ സമയം കൊല്ലാം. കൊച്ചുകുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായം
ചെന്നവര്‍ എന്നിവര്‍ സാഹസികയാത്രയില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നതാണ്
നല്ലത്.
പിക്കപ്പ് മുതല്‍
ഡെസേര്‍ട്ട് സഫാരി, ഡ്രൈവ്, അരമണിക്കൂര്‍ ഡ്യൂണ്‍ ബാഷിങ്, സണ്‍സെറ്റ്
ഫൊട്ടോഗ്രഫി, ഒട്ടകസവാരി, ബെല്ലി ഡാന്‍സ്, ഹെന്ന, ശീഷ, അറബിക് കോഫി അഥവാ
ഗഹ്വ, ഈന്തപ്പഴം, പരമ്പരാഗത വേഷം ധരിക്കല്‍, സോഫ്റ്റ് ഡ്രിങ്ക്സ്, ചായ,
കോഫി, മിനറല്‍ വാട്ടര്‍, ബഫെ ഡിന്നര്‍, ബിബി ക്യു എന്നിവ ആസ്വദിച്ച്
രാത്രിയില്‍ മടക്കം. നിങ്ങളെ തിരിച്ച് താമസസ്ഥലത്തെത്തിക്കും.
വിവരങ്ങള്‍ക്ക്:ന്ദന്ദന്ദ.ന്രു