ഡെസേര്‍ട്ട് സഫാരി

ജീവിതം ഏറെ ആസ്വദിക്കാനുമുള്ള ഡെസേര്‍ട്ട് സഫാരി

View Google Map
View Larger Map

എമിറേറ്റിനെക്കുറിച്ചുള്ള യാഥാര്‍ഥ്യങ്ങള്‍ കൂടുതല്‍ മനസിലാക്കാനും ജീവിതം ഏറെ ആസ്വദിക്കാനുമുള്ള ഡെസേര്‍ട്ട് സഫാരി ഒരിക്കലെങ്കിലും അനുഭവിച്ചേ തീരൂ.

യാത്രയ്ക്കിടെ മരുഭൂമിയുടെ കാഴ്ചകള്‍ മാറിമാറി വന്ന് നമ്മെ വിസ്മിയിപ്പിക്കുന്ന അനുഭവങ്ങളിലേയ്ക്ക് എത്തിച്ചേരുന്നു.

വഴിയില്‍ റെഫ്രഷ്‌മെന്റ് ലഭിക്കും. ഗോത്രവര്‍ഗക്കാരായ ബദുക്കളുടെ ക്യാംപിലെത്താം. അറേബ്യന്‍ ബാര്‍ബിക്യുവിന് മുന്‍പ് ഒട്ടക സവാരിയോ, സാന്‍ഡ്‌ബോര്‍ഡിങ് എന്നിവയില്‍ ഒരു കൈനോക്കാം. ബിവറേജസും ആകര്‍ഷണമായ ബെല്ലി ഡാന്‍സിങ്ങുംകാണാം. ഹെന്ന പതിപ്പിക്കാം, അറേബ്യന്‍ വസ്ത്രമണിഞ്ഞുനോക്കാം. തീര്‍ത്തും വ്യത്യസ്തമായ അനുഭവങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു.

  • മൊ വിദ

    ലണ്ടനില്‍ നിന്നെത്തിയ ഏറ്റവും മികച്ച നിശാകïബ്. ഹോളിവുഡ് താരങ് ..
  • വണ്‍ ആന്‍ഡ് വണ്‍ലി റോയല്‍ മിറാഷ്

    അറേബ്യന്‍ പഴങ്കഥയുടെ ചാരുതയുള്ള വണ്‍ ആന്‍ഡ് വണ്‍ലി മിറാഷ്..
  • ദ് മ്യൂസിക് റൂം

    സംഗീതത്തിന്റെ അകമ്പടിയുള്ള രാവാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍. ..
  • ദി ആക്ട്

    ദുബായിലെ പുതിയ സായാഹ്‌ന വിനോദ കേന്ദ്രങ്ങളിലൊന്ന്...