ദുബായ് ബൈ എയര്‍ ബലൂണ്‍

മരുഭൂമിക്കാഴ്ചയ്ക്ക് ഏറ്റവും മികച്ച സംവിധാനം.

View Google Map
View Larger Map

മരുഭൂമിക്കാഴ്ചയ്ക്ക് ഏറ്റവും മികച്ച സംവിധാനം. ബുര്‍ജ് ഖലീഫയില്‍ കയറിയും വിമാനത്തില്‍ പറക്കുമ്പോഴും നിങ്ങള്‍ക്ക് ദുബായിയെ അടുത്തു കാണാം.

പക്ഷേ, എയര്‍ ബലൂണ്‍ യാത്ര നവ്യാനുഭവമായിരിക്കും. പുലര്‍ച്ചെ അല്‍ ഐന്‍ റോഡിലെ സ്‌കൈ ഡൈവ് ദുബായ് ഡെസേര്‍ട്ട് ക്യാംപസില്‍ നിന്നാണ് എയര്‍ ബലൂണ്‍ യാത്രയാരംഭിക്കുക.

  • മൊ വിദ

    ലണ്ടനില്‍ നിന്നെത്തിയ ഏറ്റവും മികച്ച നിശാകïബ്. ഹോളിവുഡ് താരങ് ..
  • വണ്‍ ആന്‍ഡ് വണ്‍ലി റോയല്‍ മിറാഷ്

    അറേബ്യന്‍ പഴങ്കഥയുടെ ചാരുതയുള്ള വണ്‍ ആന്‍ഡ് വണ്‍ലി മിറാഷ്..
  • ദ് മ്യൂസിക് റൂം

    സംഗീതത്തിന്റെ അകമ്പടിയുള്ള രാവാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍. ..
  • ദി ആക്ട്

    ദുബായിലെ പുതിയ സായാഹ്‌ന വിനോദ കേന്ദ്രങ്ങളിലൊന്ന്...