ഡണ്‍ലപ് 24 ഹവേഴ്‌സ് ദുബായ് 9-ാമത് എഡിഷന്‍

ദുബായ് ഓട്ടോ ഡ്രോമില്‍ നടക്കുന്ന മത്സരം ഈ വിഭാഗത്തില്‍ ഏറ്റവും മികച്ചതാണ്

View Google Map
View Larger Map

ദുബായ് ഓട്ടോ ഡ്രോമില്‍ നടക്കുന്ന മത്സരം ഈ വിഭാഗത്തില്‍ ഏറ്റവും മികച്ചതാണ്. കാറോട്ട മത്സരത്തില്‍ ആവേശമുള്ളവര്‍ക്ക് ഒഴിച്ചുകൂടാനാകാത്തതും.

ഗള്‍ഫില്‍ നിന്നും മറ്റു ഭാഗങ്ങളില്‍ നിന്നുമുള്ള രണ്ട് മുതല്‍ അഞ്ച് വരെ ഡ്രൈവര്‍മാരുള്ള 90 ടീമുകള്‍ 24 മണിക്കൂറില്‍ നടക്കുന്ന ഈ മത്സരത്തില്‍ പങ്കെടുക്കുന്നു. ദുബായ് ഓട്ടോഡ്രോം 5.39 കിലോ മീറ്റര്‍ ഘടികാര ദിശയിലുള്ള റേസിങ് സര്‍ക്യൂട്ടാണിത്. ലോകത്തെ ഏറ്റവും അത്യാധുനിക കേന്ദ്രം. സാങ്കേതികത, വേഗത, 19 ടേണ്‍സ് എന്നിവ ഇതിനെ വളരെ പ്രധാനപ്പെട്ട മത്സരമാക്കുന്നു. ഡ്രൈവര്‍മാരുടെ സുരക്ഷിതത്വം ഏറ്റവും പ്രധാനമായി കാണുന്നു.

  • മൊ വിദ

    ലണ്ടനില്‍ നിന്നെത്തിയ ഏറ്റവും മികച്ച നിശാകïബ്. ഹോളിവുഡ് താരങ് ..
  • വണ്‍ ആന്‍ഡ് വണ്‍ലി റോയല്‍ മിറാഷ്

    അറേബ്യന്‍ പഴങ്കഥയുടെ ചാരുതയുള്ള വണ്‍ ആന്‍ഡ് വണ്‍ലി മിറാഷ്..
  • ദ് മ്യൂസിക് റൂം

    സംഗീതത്തിന്റെ അകമ്പടിയുള്ള രാവാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍. ..
  • ദി ആക്ട്

    ദുബായിലെ പുതിയ സായാഹ്‌ന വിനോദ കേന്ദ്രങ്ങളിലൊന്ന്...