സ്‌കൈഡൈവിങ്

സാഹസികതയോ പ്രണയിക്കുന്നവര്‍ക്ക് ഞരമ്പിനെ ത്രസിപ്പിക്കുന്ന ദുബായ് സ്‌കൈഡൈവ്

View Google Map
View Larger Map

സാഹസികതയോ പ്രണയിക്കുന്നവര്‍ക്ക് ഞരമ്പിനെ ത്രസിപ്പിക്കുന്ന ദുബായ് സ്‌കൈഡൈവ് പാം ജുമൈറയിലെ മറീനയിലാണുള്ളത്.

ഇതിന് മുന്‍പരിചയം വേണമെന്നില്ല. സീറ്റ് ബുക്ക് ചെയ്ത് സ്‌കൈഡൈവിലെത്താം. വേണ്ട പരിശീലനം നല്‍കിയ ശേഷം ഡൈവ് ചെയ്യുന്നയാളുടെ കൂടെ സഹായിയുമുണ്ടാകും.

ഡൈവ് ചെയ്യുന്നതിന് ആദ്യ 15 മിനിറ്റ് മുന്‍പ് ഭയചകിതനാകുമെങ്കിലും പിന്നീട്, ഹരംകൊളളിക്കുന്ന അനുഭവമായിരിക്കും ഉണ്ടാവുക.

  • മൊ വിദ

    ലണ്ടനില്‍ നിന്നെത്തിയ ഏറ്റവും മികച്ച നിശാകïബ്. ഹോളിവുഡ് താരങ് ..
  • വണ്‍ ആന്‍ഡ് വണ്‍ലി റോയല്‍ മിറാഷ്

    അറേബ്യന്‍ പഴങ്കഥയുടെ ചാരുതയുള്ള വണ്‍ ആന്‍ഡ് വണ്‍ലി മിറാഷ്..
  • ദ് മ്യൂസിക് റൂം

    സംഗീതത്തിന്റെ അകമ്പടിയുള്ള രാവാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍. ..
  • ദി ആക്ട്

    ദുബായിലെ പുതിയ സായാഹ്‌ന വിനോദ കേന്ദ്രങ്ങളിലൊന്ന്...