കൈറ്റ് സര്‍ഫിങ് / വെയ്ക്‌ബോര്‍ഡിങ്

വാട്ടര്‍ സ്‌കീയിങ്ങിന്റെ വകഭേദം. ഇത്തിരി ഗൗരവമായ തമാശ.

View Google Map
View Larger Map

ആഗോള തലത്തില്‍ വേഗത്തില്‍ വളരുന്ന ജലകേളികളിലൊന്നാണിത്.

സ്‌നോ ബോര്‍ഡിങ്, സര്‍ഫിങ്, വാട്ടര്‍ സ്‌കീയിങ്, സ്‌കേറ്റ് ബോര്‍ഡിങ് എന്നിവയെല്ലാം കൂടിച്ചേര്‍ന്നതാണ് ഏറ്റവും ത്രസിപ്പിക്കുന്ന വെയ്ക് ബോര്‍ഡിങ്. മറീന മാള്‍ ഹാര്‍ബറില്‍ നിന്നും കൈറ്റ് സര്‍ഫിങ് / വെയ്ക്‌ബോര്‍ഡിങ് സാധ്യമാകും. കൈറ്റ് സര്‍ഫിങ്ങിന് മണിക്കൂറിന് 200 ദിര്‍ഹം മുതലാണ് തുടങ്ങുക. വെയ്ക് ബോര്‍ഡിങ്ങിന് 450 ദിര്‍ഹമും.

Call 055 5103739 or email info@searidersuae.com
Call 055 5103739 or email info@searidersuae.com

For enquiries call 050 886 0874 or email info@markandrewkiteschool.com

  • മൊ വിദ

    ലണ്ടനില്‍ നിന്നെത്തിയ ഏറ്റവും മികച്ച നിശാകïബ്. ഹോളിവുഡ് താരങ് ..
  • വണ്‍ ആന്‍ഡ് വണ്‍ലി റോയല്‍ മിറാഷ്

    അറേബ്യന്‍ പഴങ്കഥയുടെ ചാരുതയുള്ള വണ്‍ ആന്‍ഡ് വണ്‍ലി മിറാഷ്..
  • ദ് മ്യൂസിക് റൂം

    സംഗീതത്തിന്റെ അകമ്പടിയുള്ള രാവാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍. ..
  • ദി ആക്ട്

    ദുബായിലെ പുതിയ സായാഹ്‌ന വിനോദ കേന്ദ്രങ്ങളിലൊന്ന്...