കുതിരയോട്ടം

10 വര്‍ഷമായി ദുബായ് കുതിരയോട്ടത്തിന്റെ പര്യായമാണ്

View Google Map
View Larger Map

ദുബായ് വേള്‍ഡ് കപ്പ് ഏറ്റവും വലüിയ സമ്മാനത്തുകയുള്ള കുതിരയോട്ട മത്സരമായിത്തീരുകയും രാജ്യാന്തര തലത്തില്‍ അറിയപ്പെടുകയും ചെയ്തതോടെ കഴിഞ്ഞ 10 വര്‍ഷമായി ദുബായ് കുതിരയോട്ടത്തിന്റെ പര്യായമാണ്.

നവംബറിലാണ് റേസിങ് സീസണ്‍ തുടങ്ങുന്നത്. എല്ലാ വ്യാഴാഴ്ചയും ചില ശനിയാഴ്ചകളിലും പ്രതിവാര റേസ് മീറ്റ്‌സ് നടക്കും. മാര്‍ച്ച്് അവസാനത്തോടെയാണ് ദുബായില്‍ ലോക കുതിരയോട്ട മത്സരം. ലോകത്തെ ഏറ്റവും മികച്ച കുതിരായലയങ്ങളൊക്കെ ഇതോടെ ഒരുക്കം പൂര്‍ത്തിയാക്കും. തങ്ങളുടെ സ്റ്റാര്‍ കുതിരയുമായി അവര്‍ ദുബായിലേയ്ക്ക് തിരിക്കും. മൈതാന്‍ റേസ് കോഴ്‌സില്‍ നടക്കുന്ന ഈ മഹാമത്സരം കുതിരയോട്ടം ഇഷ്ടപ്പെടുന്നവരെ കോരിത്തരിപ്പിക്കും. കുതിരയോട്ടം നന്നായി കാണാന്‍സാധിക്കും. കുതരയേയും ജോക്കികളെയും അടുത്ത് നിന്ന് മനസിലാക്കാനും പരിചയപ്പെടാനുമുള്ള അവസരവും ഇവിടെ ഒരുക്കുന്നു.

  • മൊ വിദ

    ലണ്ടനില്‍ നിന്നെത്തിയ ഏറ്റവും മികച്ച നിശാകïബ്. ഹോളിവുഡ് താരങ് ..
  • വണ്‍ ആന്‍ഡ് വണ്‍ലി റോയല്‍ മിറാഷ്

    അറേബ്യന്‍ പഴങ്കഥയുടെ ചാരുതയുള്ള വണ്‍ ആന്‍ഡ് വണ്‍ലി മിറാഷ്..
  • ദ് മ്യൂസിക് റൂം

    സംഗീതത്തിന്റെ അകമ്പടിയുള്ള രാവാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍. ..
  • ദി ആക്ട്

    ദുബായിലെ പുതിയ സായാഹ്‌ന വിനോദ കേന്ദ്രങ്ങളിലൊന്ന്...