ആഡംബര സക്സ് ഫിഫ്ത്
അവന്യൂ ഫാഷന്റെയും സുഗന്ധദ്രവ്യങ്ങളുടെയും കോസ്മെറ്റിക്സിന്റെയും
കേദാരമാണ്. ബേബി സാറ, ബേബി ഡയര്‍, റാല്‍ഫ് ലോറന് കിഡ്സ് എന്നീ
കുട്ടികളുടെ പ്രമുഖ കടകളും ഇവിടെയുണ്ട്.
മൊബൈല്‍
ഫോണുകളടക്കം ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ വന്‍ ശേഖരം സന്ദര്‍ശകരെ ഏറെ
സന്തോഷിപ്പിക്കുന്നു. വീട് അലങ്കാര വസ്തുക്കളുടെ ഹെംസ്, ഡെസ്കാംപ്സ്,
വില്ലോറി ആന്‍ഡ് ബോഷ് എന്നിവയുമുണ്ട്. കഫെ-റസ്റ്ററന്റുകളുടെ വലിയ ചെയിന്‍
ഭക്ഷണപ്രിയരെ ആനന്ദിപ്പിക്കും.