ബുര്‍ജ് ഖലീഫ, ബുര്‍ജ്
മോണ്യുമെന്റ്, ടുഗദര്‍ സ്റ്റാച്യു, ദുബായ് ഫൗണ്ടെയ്ന് ലെയ്ക് റൈഡ് എന്നിവ
യാത്രയില്‍ ആസ്വദിക്കാം. രാവിലെ 10 മുതല്‍ രാത്രി 10 വരെ ബസ് സര്‍വീസുണ്ട്.
എന്നാല്‍ ശനിയാഴ്ചയും വ്യാഴാഴ്ചയും വൈകിട്ട് 5.45 മുതല്‍ രാത്രി 11.15
വരെയും.
റോഡ്സ്
ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ ബോട്ട് സര്‍വീസിന് ഒരാള്‍ക്ക്
65 ദിര്‍ഹമാണ് നിരക്ക്. എന്നാല്‍, ദി അഡ്രസ് ഡൗണ്ടൗണ് ദുബായ്, ദി അഡ്രസ്
ദുബായ് മാള്‍, ദ് പാലസ്-ദി ഓള്‍ഡ് ടൗണ്‍ എന്നിവിടങ്ങളിലെ അതിഥികള്‍ക്ക്
യാത്ര സൗജന്യം. ഇന്നിന്റെ ഹൃദയഭാഗം തൊട്ടറിയാന്‍ ബൊലെവാര്‍ഡ് ബസ് ടൂര്‍
തന്നെയാണ് ഏറ്റവും ഉത്തമം. വിവരങ്ങള്‍ക്ക്: 800 DUBAI MALL (800 38224 6255)