ഷെയ്ഖ് സായിദ് റോഡിലെ റൗണ്ടെബൗട്ടായാലും ട്രാഫിക് ലൈറ്റുകളിലായാലും മറ്റെവിടെയായാലും നഗരസൗന്ദര്യത്തിന്റെ ഈ വര്‍ണത്തിളക്കം ദര്‍ശിക്കാം. പകല്‍ വെളിച്ചത്തിലാണെങ്കില്‍ തോരണങ്ങളൊക്കെ മനസുകള്‍ക്ക് ആനന്ദം പകരം.