പാം ജുമൈറ

മനുഷ്യനിര്‍മിതമായ ആദ്യത്തെ ദ്വീപാണ് ദുബായിയിലെ പാംജുമൈറ.

View Google Map
View Larger Map

മനുഷ്യനിര്‍മിതമായ ആദ്യത്തെ ദ്വീപാണ് ദുബായിയിലെ പാംജുമൈറ. എമിറേറ്റിന്റെ പ്രധാന കേന്ദ്രമാണിത്.

വന്‍കിട കെട്ടിടങ്ങള്‍, സെനിക് പാര്‍ക്കുകള്‍, തിളക്കമാര്‍ന്ന വില്ലകള്‍, ലോകത്തെ മികച്ച ഹോട്ടലുകള്‍ തുടങ്ങിയവയാല്‍ പാം ജുമൈറ ശ്രദ്ധേയമാണ്. കഫെ, റസ്റ്ററന്റുകള്‍, റിട്ടെയ്ല്‍ ഔട്ട്‌ലെറ്റുകള്‍, പുതുതായി തുറന്ന ഹോട്ടലുകള്‍ തുടങ്ങിയവ ദ്വീപിന് പൊലിമ പകരുന്നു.

ദ്വീപ് അവസാനിക്കുന്നിടത്തെ അണ്ടര്‍വാട്ടര്‍ ടണലüിലൂടെ നിങ്ങള്‍ക്ക് ഡ്രൈവ് ചെയ്യാം. ലോകപ്രശസ്ത അറ്റ്‌ലാന്റിസ് പാം ജുമൈറയും ജുമൈറ സബീല്‍, സറായ്, റിക്‌സോസ് തുടങ്ങിയ ഹോട്ടലുകളും ഇവിടെയുണ്ട്.

പാം ജുമൈറ കാണാന്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കാത്തവര്‍ക്ക് മോണോ റെയിലിനെ ആശ്രയിക്കാം.

  • മൊ വിദ

    ലണ്ടനില്‍ നിന്നെത്തിയ ഏറ്റവും മികച്ച നിശാകïബ്. ഹോളിവുഡ് താരങ് ..
  • വണ്‍ ആന്‍ഡ് വണ്‍ലി റോയല്‍ മിറാഷ്

    അറേബ്യന്‍ പഴങ്കഥയുടെ ചാരുതയുള്ള വണ്‍ ആന്‍ഡ് വണ്‍ലി മിറാഷ്..
  • ദ് മ്യൂസിക് റൂം

    സംഗീതത്തിന്റെ അകമ്പടിയുള്ള രാവാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍. ..
  • ദി ആക്ട്

    ദുബായിലെ പുതിയ സായാഹ്‌ന വിനോദ കേന്ദ്രങ്ങളിലൊന്ന്...