ആഫ്രിക്കന്‍ ആന്‍ഡ്
ഈസ്റ്റേണ്‍, അല്‍ ഹകാവതി കഫെ, അന്ഗ്സാന സ്പാ ആന്‍ഡ് ഹെല്‍ത്ത് കïബഹ്,
ബസിലികോ, ബാസ്കിന്‍ റോബിന്‍സ്, ബതീല്‍ കഫെ, ചാന്ഡെലിയര്, ഡോ.നികോളാസ്
ആന്‍ഡ് ആസ്പ്, ഫ്രാങ്ക് പ്രൊവോസ്റ്റ് സാലണ്, ഇറ്റ്സു റസ്റ്ററന്റ്, ജോണി
റോക്കറ്റ്സ്, കായ സ്കിന്‍ കïിനിക്, ലൈറ്റ് ഹൗസ് റസ്റ്ററന്റ്, മറീനാ
ഫാര്‍മസി സ്റ്റാര്‍, റൗണ്ട് ടേബിള്‍ പിസ്സ, റോയല്‍ ഓര്‍ക്കിഡ്,
സ്റ്റാര്‍ബക്ക്സ്, സ്പിന്നീസ്, ദ് റൂപീ റൂം എന്നിവ ഏവരെയും ആകര്‍ഷിക്കും.
മറീനയ്ക്ക്
പിന്‍ഭാഗത്തായി വിശാലമായ കാര്‍ പാര്‍ക്കുമുണ്ട്. ഓടാനും നടക്കാനും
ഷോപ്പിങ്ങിനും കോഫി ആസ്വദിക്കാനും ഡിന്നര്‍ രുചിക്കാനും എന്തിന്, മുടി
മുറിക്കാന്‍ പോലും മറീനാ വാക്ക് തന്നെ വേണം.