രണ്ടാമത് ബീച്ച്
ടൂറിലാണെങ്കില്‍ ദെയ്റ സിറ്റി സെന്റര്‍, വാഫി സിറ്റി, ജുമൈറ പള്ളി,
മെര്‍ക്കാറ്റോ മാള്‍, ജുമൈറ ബീച്ച് പാര്‍ക്ക്, ജുമൈറ പബ്ലിക് ബീച്ച്, സൂഖ്
മദീനത് ജുമൈറ, അറ്റ്ലാന്റിസ്, മാള്‍ ഓഫ് ദ് എമിറേറ്റ്സ്, ദുബായ് മാള്‍,
ദുബായ് ഫെസ്റ്റിവല്‍ സിറ്റി എന്നിവിടങ്ങളില്‍ വട്ടമിടും.
24
മണിക്കൂര്‍, 48 മണിക്കൂര്‍ എന്നിങ്ങനെ സഞ്ചാരികള്‍ക്ക് ബിഗ് ബസ് ടൂര്‍
തിരഞ്ഞെടുക്കാം. ധോ യാത്ര, ദുബായ് മ്യൂസിയം എന്നിവിടങ്ങളിലേയ്ക്ക് പ്രവേശനം
സൗജന്യമാണ്. ഡബിള്‍ ഡക്കര്‍ ഓപ്പണ്‍ എയര്‍ ബസില്‍ 10 ഭാഷകളില്‍ കമന്ററി
ലഭ്യമായിരിക്കും. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ നിത്യേന 30
ടൂറുകള്‍ നടത്തും. എല്ലാ 30 മിനിറ്റിലും ബസ് പുറപ്പെടുന്നു.