റൂഫ് ടോപ്പിലുള്ള നീന്തല്‍ക്കുളം, ഫിറ്റ്നസ് സെന്റര്‍ എന്നിവ ഏറെ ഗുണം ചെയ്യും. ഒട്ടേറെ വിനോദപരിപാടികള്‍ക്കും സൗകര്യം. ഹൗസ് കീപ്പിങ്, ലോണ്‍ഡ്രി, എല്ലാം സജ്ജീകരിച്ച അടുക്കള എന്നിവയാണ മറ്റു പ്രത്യേകതകളാണ്. എല്ലാത്തരം സര്‍വീസുകള്‍ക്കും 24 മണിക്കൂറും സജ്ജമായ സംഘം ഉണ്ടായിരിക്കും.