ദുബായ് മറൈന്‍ റിസോര്‍ട്ട്

കടല്‍ക്കാറ്റേറ്റ് ജീവിതം ആസ്വവീണ്ടും വീണ്ടും എത്താന്‍ തോന്നുന്ന ഇടം.

View Google Map
View Larger Map

കടല്‍ക്കാറ്റേറ്റ് ജീവിതം ആസ്വദിക്കാം. ജുമൈറയിലെ ഏറ്റവും മികച്ച ബീച്ച് കïബ്. റിയല്‍ ഹോളിഡേയുടെ സുഖം. അതുകൊണ്ട് തന്നെ വീണ്ടും വീണ്ടും എത്താന്‍ തോന്നുന്ന ഇടം.

12 ഫുഡ്-ബിവറേജസ് ഔട്ട്‌ലറ്റ്, സൂര്യപ്രകാശമേല്‍ക്കാനുള്ള ലോഞ്ച്, സ്വകാര്യ ബീച്ച് ഇതൊക്കെയടങ്ങിയ ശാസന്തസുന്ദരമായ അവധി ദിവസങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.

അലങ്കരിച്ച ഈന്തപ്പനകളടങ്ങിയ റിസോര്‍ട്ടിലെ സായാഹ്‌ന വശ്യസൗന്ദര്യം ഒരിക്കലും മറക്കാനാവില്ല. കാറ്റേറ്റ് ഭക്ഷണം കഴിക്കാനുള്ള ടെറസുമുണ്ട്. മസാജ് സെന്റര്‍, സ്പാ എന്നിവയില്‍ ജീവിതം ആസ്വദിക്കാം. ഫാമിലി റൂം, സ്യൂട്ട്‌സ്.. ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാം.

  • മൊ വിദ

    ലണ്ടനില്‍ നിന്നെത്തിയ ഏറ്റവും മികച്ച നിശാകïബ്. ഹോളിവുഡ് താരങ് ..
  • വണ്‍ ആന്‍ഡ് വണ്‍ലി റോയല്‍ മിറാഷ്

    അറേബ്യന്‍ പഴങ്കഥയുടെ ചാരുതയുള്ള വണ്‍ ആന്‍ഡ് വണ്‍ലി മിറാഷ്..
  • ദ് മ്യൂസിക് റൂം

    സംഗീതത്തിന്റെ അകമ്പടിയുള്ള രാവാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍. ..
  • ദി ആക്ട്

    ദുബായിലെ പുതിയ സായാഹ്‌ന വിനോദ കേന്ദ്രങ്ങളിലൊന്ന്...