റമദാ ഹോട്ടല്‍സ്

നഗര സന്ദര്‍ശനത്തിനാണെങ്കിലും അവധി ചെലവഴിക്കാനുള്ള ഒരുക്കത്തിലാണെങ്കിലും റമദാ ഹോട്ടല്‍ സന്ദര്‍ശിക്കാം.

View Google Map
View Larger Map

ആറ് റമദാ ഹോട്ടലുകള്‍ എമിറേറ്റുകളിലെ വിവിധ സ്ഥലങ്ങളില്‍ സ്ഥിതി ചെയ്യുന്നു. റമദാ ഡൗണ്‍ടൗണ്‍, റമദാ ദെയ്‌റ എന്നിവ എയര്‍പോര്‍ട്ട് ഭാഗത്ത്. റമദാ ദുബായ് ക്രീക്കിനടുത്ത്. ബീച്ചിന് നേരെ പോയാല്‍ റമദാ ജുമൈറ കാണാം. ന്യൂ ദുബായ് ഏരിയയില്‍ റമദാ ബര്‍ഷ. ജുമൈറ ബീച്ച് റസിഡന്‍സില്‍ റമദാ പ്ലാസ.

രാജ്യാന്തര നിലവാരത്തിലുള്ള ഹോട്ടലില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്തും റമദയില്‍ ലഭ്യമാണ്. വൈവിധ്യമാര്‍ന്ന ഫുഡ് ആന്‍ഡ് ബിവറേജ് ഔട്ട്‌ലറ്റുകള്‍ ഒട്ടേറെ. ഏത് റമദാ തിരഞ്ഞെടുത്താലും ദുബായ് മെട്രോ, ബസ്, ടാക്‌സി എന്നിവയിലൂടെ നിമിഷങ്ങള്‍ക്കകം എത്തിച്ചേരാം. ഹോട്ടല്‍ ജീവനക്കാര്‍ എപ്പോഴും സേവന സന്നദ്ധരായിരിക്കും.

  • മൊ വിദ

    ലണ്ടനില്‍ നിന്നെത്തിയ ഏറ്റവും മികച്ച നിശാകïബ്. ഹോളിവുഡ് താരങ് ..
  • വണ്‍ ആന്‍ഡ് വണ്‍ലി റോയല്‍ മിറാഷ്

    അറേബ്യന്‍ പഴങ്കഥയുടെ ചാരുതയുള്ള വണ്‍ ആന്‍ഡ് വണ്‍ലി മിറാഷ്..
  • ദ് മ്യൂസിക് റൂം

    സംഗീതത്തിന്റെ അകമ്പടിയുള്ള രാവാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍. ..
  • ദി ആക്ട്

    ദുബായിലെ പുതിയ സായാഹ്‌ന വിനോദ കേന്ദ്രങ്ങളിലൊന്ന്...