മഗ്‌നോളിയ ബേക്കറി

വിരസത അകറ്റാന്‍ മറ്റൊന്നും വേണ്ട, മഗ്‌നോളിയ ബേക്കറിയിലെ കപ്പ് കേക്ക് മതി എന്നാണ് നഗരച്ചൊല്ല്.

View Google Map
View Larger Map

വിരസത അകറ്റാന്‍ മറ്റൊന്നും വേണ്ട, മഗ്‌നോളിയ ബേക്കറിയിലെ കപ്പ് കേക്ക് മതി എന്നാണ് നഗരച്ചൊല്ല്. ന്യൂയോര്‍ക്ക് സിറ്റി ബേക്കറിയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.

ദുബായ് മാളിന്റെ ഗ്രൗണ്ട് ഫേïാറിലുള്ള ബേക്കറിയില്‍ റെഡ് വെല്‍വെറ്റ്, പീനറ്റ് ബട്ടര്‍, ജെല്ലി കേക്കുകളാണ് പ്രശസ്തമായത്.അമേരിക്കന്‍ ബേക്കറി ഡെസേര്‍ട്ട്‌സ് ഇവിടെയും ലഭ്യമാണ്.

മാസത്തിലുടനീളം വ്യത്യസ്ത രുചിക്കൂട്ടുകളുടെ കേക്കുകള്‍ എത്തുന്നു. വിശിഷ്ട ചടങ്ങുകള്‍ക്ക് പ്രത്യേക കേക്കുകള്‍ നിര്‍മിച്ച് നല്‍കും.

  • മൊ വിദ

    ലണ്ടനില്‍ നിന്നെത്തിയ ഏറ്റവും മികച്ച നിശാകïബ്. ഹോളിവുഡ് താരങ് ..
  • വണ്‍ ആന്‍ഡ് വണ്‍ലി റോയല്‍ മിറാഷ്

    അറേബ്യന്‍ പഴങ്കഥയുടെ ചാരുതയുള്ള വണ്‍ ആന്‍ഡ് വണ്‍ലി മിറാഷ്..
  • ദ് മ്യൂസിക് റൂം

    സംഗീതത്തിന്റെ അകമ്പടിയുള്ള രാവാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍. ..
  • ദി ആക്ട്

    ദുബായിലെ പുതിയ സായാഹ്‌ന വിനോദ കേന്ദ്രങ്ങളിലൊന്ന്...