ജുമൈറ എമിറേറ്റ്‌സ് ടവേഴ്‌സ്

ഷെയ്ഖ് സായിദ് റോഡില്‍ സ്ഥിതി ചെയ്യുന്ന ദുബായിയുടെ സ്വന്തം ട്വിന്‍ ടവറാണ് ജുമൈറ എമിറേറ്റ്‌സ് ടവേഴ്‌സ്.

View Google Map
View Larger Map

പ്രമുഖ അള്‍ട്ട ബിെയ 51-ാം നിലയില്‍ സ്ഥിതി ചെയ്യുന്നു. ദി ഐവി, ദ് റിബ് റൂം, ഏഷ്യന്‍, ഹക്കാസന്‍ എന്നിവ സന്ദര്‍ശകരെ ആകര്‍ഷിക്കും. ഭക്ഷണം രുചിക്കുമ്പോള്‍ വിനോദ പരിപാടികള്‍ ആസ്വദിക്കാം. ഹാരി ഘാട്ടോയുടെ പരമ്പരാഗത കരോക്കെ സംഗീതം മനസിന് കുളിര്‍മ പകരും.

ജുമൈറ എമിറേറ്റ്‌സ് ടവേഴ്‌സിലേയ്ക്ക് നഗരത്തിന്റെ ഏത് ഭാഗത്തുനിന്നും വളരെ പെട്ടെന്ന് എത്തിപ്പെടാന്‍ സാധിക്കുന്നു. ബീച്ചില്‍ നിന്ന് 15 മിനിറ്റേ ഇവിടേയ്‌ക്കെത്താന്‍ വേണ്ടതുള്ളൂ. ജുമൈറ ബീച്ച് ഹോട്ടലിലേയ്ക്കും വൈല്‍ഡ് വാദിയിലേയ്ക്കുമൊക്കെ ഷട്ടില്‍ ബസ് സര്‍വീസുമുണ്ട്.

  • മൊ വിദ

    ലണ്ടനില്‍ നിന്നെത്തിയ ഏറ്റവും മികച്ച നിശാകïബ്. ഹോളിവുഡ് താരങ് ..
  • വണ്‍ ആന്‍ഡ് വണ്‍ലി റോയല്‍ മിറാഷ്

    അറേബ്യന്‍ പഴങ്കഥയുടെ ചാരുതയുള്ള വണ്‍ ആന്‍ഡ് വണ്‍ലി മിറാഷ്..
  • ദ് മ്യൂസിക് റൂം

    സംഗീതത്തിന്റെ അകമ്പടിയുള്ള രാവാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍. ..
  • ദി ആക്ട്

    ദുബായിലെ പുതിയ സായാഹ്‌ന വിനോദ കേന്ദ്രങ്ങളിലൊന്ന്...