ഹബ്തൂര്‍ ഗ്രാന്‍ഡ് ബീച്ച് റിസോര്‍ട്ട് ആന്‍ഡ് സ്പാ

കാലങ്ങള്‍ക്ക് മുന്‍പ് ഹബ്തൂര്‍ ഗ്രാന്‍ഡ് എന്ന പേരില്‍ ഏകമായി സ്ഥിതി ചെയ്തിരുന്ന പഞ്ചനക്ഷത്ര ഹോട്ടല്‍

View Google Map
View Larger Map

കാലങ്ങള്‍ക്ക് മുന്‍പ് ഹബ്തൂര്‍ ഗ്രാന്‍ഡ് എന്ന പേരില്‍ ഏകമായി സ്ഥിതി ചെയ്തിരുന്ന പഞ്ചനക്ഷത്ര ഹോട്ടല്‍ പക്ഷേ, ഇന്നും പ്രിയപ്പെട്ടതു തന്നെ. കടല്‍, ഗാര്‍ഡന്‍ എന്നിവ കാണാന്‍ പാകത്തിലുള്ള മുറികള്‍ ഇവിടെ ലഭ്യമാണ്.

എല്ലാത്തരം ഭക്ഷണവും നല്‍കുന്ന വൈവിധ്യമാര്‍ന്ന റസ്റ്ററന്റുകളും കഫെകളും പ്രത്യേകതകളിലൊന്നാണ്. ഇന്‍ഡോര്‍ ഡൈനിങ്ങിനും നഗരക്കാഴ്ച കണ്ട് ആഹാരം കഴിക്കാനം ഇവിടെ സൗകര്യമുണ്ട്. ആഡംബര എലിക്‌സിര്‍ സ്പാ ഇവിടെ പ്രവര്‍ത്തിക്കുന്നു. നീന്തല്‍ക്കുളം, ടെന്നിസ്, സ്‌ക്വാഷ് കോര്‍ട്ട്, ജിംനേഷ്യം, ബീച്ച് വോളിബോള്‍, സ്വകാര്യ ബീച്ചിലെ കളികള്‍, വാട്ടര്‍ സ്‌പോര്‍ട്‌സ്, വിന്‍ഡ് സര്‍ഫിങ്, വാട്ടര്‍ സ്‌കീയിങ്, ജെറ്റ് സ്‌കീയിങ്, സ്‌കുബാ ഡൈവിങ് എന്നിവയ്ക്കും സൗകര്യമുണ്ട്. വാട്ടര്‍ സ്ലൈഡ് അടക്കമുള്ള കിഡ്‌സ് നീന്തല്‍ക്കുളമാണ് മറ്റൊരു പ്രത്യേകത.

  • മൊ വിദ

    ലണ്ടനില്‍ നിന്നെത്തിയ ഏറ്റവും മികച്ച നിശാകïബ്. ഹോളിവുഡ് താരങ് ..
  • വണ്‍ ആന്‍ഡ് വണ്‍ലി റോയല്‍ മിറാഷ്

    അറേബ്യന്‍ പഴങ്കഥയുടെ ചാരുതയുള്ള വണ്‍ ആന്‍ഡ് വണ്‍ലി മിറാഷ്..
  • ദ് മ്യൂസിക് റൂം

    സംഗീതത്തിന്റെ അകമ്പടിയുള്ള രാവാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍. ..
  • ദി ആക്ട്

    ദുബായിലെ പുതിയ സായാഹ്‌ന വിനോദ കേന്ദ്രങ്ങളിലൊന്ന്...