ഫ്രാസര്‍ സ്യൂട്ട്‌സ് ഹോട്ടല്‍

2013ലെ വേള്‍ഡ് ട്രാവല്ലര്‍ അവാര്‍ഡ് നേടിയ ഫ്രാസര്‍ സ്യൂട്ട്‌സ് ഹോട്ടല്‍

View Google Map
View Larger Map

2013ലെ വേള്‍ഡ് ട്രാവല്ലര്‍ അവാര്‍ഡ് നേടിയ ഫ്രാസര്‍ സ്യൂട്ട്‌സ് ഹോട്ടല്‍ ഷെയ്ഖ് സായിദ് റോഡിലെ സിദ്‌റ ടവറില്‍ 23 മുതല്‍ 45 നിലകളിലായി പ്രവര്‍ത്തിക്കുന്നു.

ഒന്നു മുതല്‍ മൂന്ന് ബെഡ് റൂം വരെയുള്ള മുറികള്‍. പഞ്ചനക്ഷത്ര ഹോട്ടലിന്റെ എല്ലാ സംവിധാനങ്ങളുമടങ്ങിയ ഹോട്ടലാണിത്. മാര്‍ബിള്‍ ബാത് റൂം, ഐപോഡ് ഡക്‌സ്, ഫïാറ്റ് സ്‌ക്രീന്‍ ടിവി, വൈ ഫൈയും ഹാന്‍ഡ് ഫ്രീ ഫോണും, ലോണ്‍ഡ്രി സര്‍വീസ് എന്നിവ ലഭ്യം. 24 മീറ്റര്‍ ഔട്ട്‌ഡോര്‍ നീന്തല്‍ക്കുളം, ടെന്നിസ്-സ്‌ക്വാഷ് കോര്‍ട്ടുകള്‍, ജിം, സോണാ സ്റ്റീം റൂം, യോഗാ റൂം, സ്പാ, കുട്ടികളുടെ കളിക്കളം എന്നിവ മികച്ച നിലവാരം പുലര്‍ത്തുന്നു. മാള്‍ ഓഫ് ദ് എമിറേറ്റ്‌സ്, ഇബ്‌നുബത്തൂത്ത, ദുബായ് ഇന്റര്‍നെറ്റ്-മീഡിയാ സിറ്റി, നോളജ് വില്ലേജ്, ബീച്ച് എന്നിവിടങ്ങിളിലേയ്ക്ക് ഷട്ടില്‍ ബസ് സര്‍വീസുണ്ട്. മെട്രോ സ്‌റ്റേഷന്‍ തൊട്ടടുത്താണ്.

  • മൊ വിദ

    ലണ്ടനില്‍ നിന്നെത്തിയ ഏറ്റവും മികച്ച നിശാകïബ്. ഹോളിവുഡ് താരങ് ..
  • വണ്‍ ആന്‍ഡ് വണ്‍ലി റോയല്‍ മിറാഷ്

    അറേബ്യന്‍ പഴങ്കഥയുടെ ചാരുതയുള്ള വണ്‍ ആന്‍ഡ് വണ്‍ലി മിറാഷ്..
  • ദ് മ്യൂസിക് റൂം

    സംഗീതത്തിന്റെ അകമ്പടിയുള്ള രാവാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍. ..
  • ദി ആക്ട്

    ദുബായിലെ പുതിയ സായാഹ്‌ന വിനോദ കേന്ദ്രങ്ങളിലൊന്ന്...