ഗ്രാന്‍ഡ് ഹയാത്ത്

കോണ്‍ഡ്‌നാസ്റ്റ് ട്രാവല്ലര്‍ അവാര്‍ഡ് ജേതാവ്

View Google Map
View Larger Map

കോണ്‍ഡ്‌നാസ്റ്റ് ട്രാവല്ലര്‍ അവാര്‍ഡ് ജേതാവ്. ദുബായുടെ എക്കാലത്തെയും പ്രിയപ്പെട്ട ഹോട്ടല്‍. 670 ആഡംബര മുറികള്‍, മഴയുടെ പ്രതീതിയുണര്‍ത്തുന്ന വന-ലോബി. 37 ഏക്കറില്‍ ഹോട്ടല്‍ സ്ഥിതി ചെയ്യുന്നു. രാജ്യാന്തര തലത്തില്‍ പേരുകേട്ട ടോണി ആന്‍ഡ് ഗൈ ഹെയര്‍ സലൂണ്‍ ഇവിടെയാണുള്ളത്.

അവ്തര്‍ ലബനീസ് ഭക്ഷണം, പെപ്പര്‍ ക്രാബില്‍ നിന്ന് സിംഗപ്പൂര്‍ സീ ഫുഡ്, മാന്‍ഹാട്ടന്‍ ഗ്രില്ലില്‍ നിന്ന് ന്യൂയോര്‍ക്ക് സ്‌റ്റൈല്‍ സ്റ്റീക് ഹൗസ്, അന്‍ഡിയോമോയില്‍ നിന്ന് ഇറ്റാലിയന്‍ സ്വാദം, ഇന്ത്യന്‍ ഭക്ഷണം ലഭിക്കുന്ന ഇസ്, ദ് മാര്‍ക്കറ്റ് കഫെയില്‍ നിന്ന് മറ്റു രാജ്യാന്തര ഭക്ഷണം. എല്ലാം അതത് രാജ്യത്ത് നിന്നുള്ള പാചകവിദഗ്ധരാണ് ഒരുക്കുന്നത്.

ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ നീന്തല്‍ക്കുളമുള്ള ദുബായിയിലെ ഏക ഹോട്ടല്‍. അഹസീസ് സ്പാ ആന്‍ഡ് കïബ്, ഫിറ്റ്‌നസ് സെന്റര്‍ എന്നിവയും പ്രത്യേകതകളാണ്.

  • മൊ വിദ

    ലണ്ടനില്‍ നിന്നെത്തിയ ഏറ്റവും മികച്ച നിശാകïബ്. ഹോളിവുഡ് താരങ് ..
  • വണ്‍ ആന്‍ഡ് വണ്‍ലി റോയല്‍ മിറാഷ്

    അറേബ്യന്‍ പഴങ്കഥയുടെ ചാരുതയുള്ള വണ്‍ ആന്‍ഡ് വണ്‍ലി മിറാഷ്..
  • ദ് മ്യൂസിക് റൂം

    സംഗീതത്തിന്റെ അകമ്പടിയുള്ള രാവാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍. ..
  • ദി ആക്ട്

    ദുബായിലെ പുതിയ സായാഹ്‌ന വിനോദ കേന്ദ്രങ്ങളിലൊന്ന്...