വിഐപി റൂം

വിഐപികള്‍ക്ക് മാത്രം പ്രവേശനം. കെനിയ വെസ്റ്റ്...

View Google Map
View Larger Map

വിഐപികള്‍ക്ക് മാത്രം പ്രവേശനം. കെനിയ വെസ്റ്റ്, ജോണി ഡെപ്പ്, റിഹാന, മഡോണ തുടങ്ങിയവര്‍ സ്ഥിരം അതിഥികളാണ്. ഇത്തരം പ്രധാന വ്യക്തികളെയാണ് ഇവിടെ പ്രതീക്ഷിക്കുന്നതും. കാന്‍സിലും പാരീസിലും സെന്റ് ട്രോപ്പിസ് എന്നിവിടങ്ങളില്‍ വിഐപി റൂമുണ്ട്. അവിടുത്തെ അതിഥികളൊക്കെ ഇവിടെയുമെത്തുന്നു.

11,500 ചതുരശ്ര അടിയില്‍ രണ്ട് നില വേദിയില്‍ കറങ്ങുന്ന ഡിജെ ബൂത്ത്, മുകള്‍ നിലയില്‍ വിഐപി മുറി എന്നിവയുണ്ട്. രാത്രിയായാലാണ് വിഐപി സജീവമാകുക.

വൈവിധ്യമാര്‍ന്ന ഭക്ഷണം എപ്പോഴും ലഭ്യമാണ്. ക്ഷണമുള്ളവര്‍ക്ക് മാത്രമേ പ്രത്യേക പരിപാടികളില്‍ പങ്കെടുക്കാനാകൂ.

  • മൊ വിദ

    ലണ്ടനില്‍ നിന്നെത്തിയ ഏറ്റവും മികച്ച നിശാകïബ്. ഹോളിവുഡ് താരങ് ..
  • വണ്‍ ആന്‍ഡ് വണ്‍ലി റോയല്‍ മിറാഷ്

    അറേബ്യന്‍ പഴങ്കഥയുടെ ചാരുതയുള്ള വണ്‍ ആന്‍ഡ് വണ്‍ലി മിറാഷ്..
  • ദ് മ്യൂസിക് റൂം

    സംഗീതത്തിന്റെ അകമ്പടിയുള്ള രാവാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍. ..
  • ദി ആക്ട്

    ദുബായിലെ പുതിയ സായാഹ്‌ന വിനോദ കേന്ദ്രങ്ങളിലൊന്ന്...