ഇംഗ്ലണ്ടിലെ ഡിജെ മാഗസിനില്‍ ലോകത്തെ ഏറ്റവും മുന്തിയ കïബുകളെ തിരഞ്ഞെടുക്കുന്ന പട്ടികയില്‍ മൂന്ന് പ്രാവശ്യം 360 സ്ഥാനം പിടിച്ചിട്ടുണ്ട്. ഹെര്‍നാന്‍ കറ്റനിയോ, സ്പിരിറ്റ് ക്യാച്ചര്‍, മില്ട്ടന് ജാക്സന് തുടങ്ങിയ ലോക പ്രശസ്ത ഡിജെകളുടെ സാന്നിധ്യമാണ് ഏറ്റവും ആകര്‍ഷണം.