സമകാലിക അമേരിക്കന്‍
അള്‍ട്രാ-ലോഞ്ചായാണിതിനെ കണക്കാക്കുന്നത്. കല്ലും മരവും കൊണ്ട് നിര്‍മിച്ച
ഇന്റീരിയര്‍ ആഢ്യത്തം തോന്നിപ്പിക്കുന്നതോടൊപ്പം പൈതൃകാനുഭവവും പകരും.
ഏഷ്യന്‍
സ്പര്‍ശത്തോടെ തയ്യാറാക്കിയ അമേരിക്കന്‍ വിഭവങ്ങളാണ് കാരമലിന്റെ
പ്രത്യേകത. മെനു എന്നും മാറിക്കൊണ്ടിരിക്കും. വൈകുന്നേരങ്ങളില്‍ ഇന്‍ ഹൗസ്
ഡിജെയുടെ സംഗീത പരിപാടിയും ആസ്വദിക്കാം.