ദി ആക്ട്

റസ്റ്ററന്റ് ആന്‍ഡ് തിയറ്റര്‍ കïബ്.

View Google Map
View Larger Map

ദുബായിലെ പുതിയ സായാഹ്‌ന വിനോദ കേന്ദ്രങ്ങളിലൊന്ന്. ഭക്ഷണത്തിലും വിനോദത്തിലും വ്യത്യസ്തത കൊതിക്കുന്നവര്‍ക്ക് ദി ആക്ടിലെത്താം.

ലോസ് ഏഞ്ചലസില്‍ നിന്നാണ് ദി ആക്ട് എത്തിയത്. ഷെയ്ഖ് സായിദ് റോഡിലെ ഷാംഗ്രില ഹോട്ടലിന്റെ 42, 43 നിലകളിലാണ് ദി ആക്ട് പ്രവര്‍ത്തിക്കുന്നത്. അര്‍ധരാത്രിക്ക് അര മണിക്കൂര്‍ മുന്‍പ് ഡിന്നര്‍ നല്‍കും. വെള്ള മുയലുകളും കോമഡി സ്‌കെച്ചുകളും മൈമും നിങ്ങളെ രസിപ്പിക്കാനുണ്ടാകും. ഷോര്‍ട്ട് റിബ്‌സ്, യെല്ലോ പിന്‍ ടൂണ, അവകാഡോ, പൊട്ടാറ്റോ എന്നിവയടങ്ങുന്ന പെറുവിയന്‍ ഡിഷസാണ് പ്രത്യേകത. പെറുവില്‍ നിന്നുള്ള ഷെഫുമാര്‍ തന്നെയാണ് ഇവയെല്ലാം ഒരുക്കുന്നത്.

  • മൊ വിദ

    ലണ്ടനില്‍ നിന്നെത്തിയ ഏറ്റവും മികച്ച നിശാകïബ്. ഹോളിവുഡ് താരങ് ..
  • വണ്‍ ആന്‍ഡ് വണ്‍ലി റോയല്‍ മിറാഷ്

    അറേബ്യന്‍ പഴങ്കഥയുടെ ചാരുതയുള്ള വണ്‍ ആന്‍ഡ് വണ്‍ലി മിറാഷ്..
  • ദ് മ്യൂസിക് റൂം

    സംഗീതത്തിന്റെ അകമ്പടിയുള്ള രാവാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍. ..
  • ദി ആക്ട്

    ദുബായിലെ പുതിയ സായാഹ്‌ന വിനോദ കേന്ദ്രങ്ങളിലൊന്ന്...