ദ് മ്യൂസിക് റൂം

സംഗീതത്തിന്റെ അകമ്പടിയുള്ള രാവാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ എത്തിച്ചേരുക ദ് മ്യൂസിക് റൂമിലായിരിക്കും.

View Google Map
View Larger Map

സംഗീതത്തിന്റെ അകമ്പടിയുള്ള രാവാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ എത്തിച്ചേരുക ദ് മ്യൂസിക് റൂമിലായിരിക്കും. ദുബായിലെ ഏറ്റവും മികച്ച ലൈവ് മ്യൂസിക് വേദിയാണിത്. മന്‍കൂല്‍ റോഡിലെ മജസ്റ്റിക് ഹോട്ടലിന്റെ താഴത്തെ നിലയിലാണ് ദ് മ്യൂസിക് റൂം പ്രവര്‍ത്തിക്കുന്നത്.

ഡിജെ പി-മാന്‍ നേതൃത്വം നല്‍കുന്ന കപൗ മ്യൂസിക് ബാന്‍ഡാണ് ദ് മ്യൂസിക് റൂമിന്റെ പ്രധാന ആകര്‍ഷണം. ഒപ്പം, സ്വാദേറിയ വിഭവസമൃദ്ധമായ ഡിന്നര്‍ നിങ്ങളെ കാത്തിരിക്കുന്നു.

  • മൊ വിദ

    ലണ്ടനില്‍ നിന്നെത്തിയ ഏറ്റവും മികച്ച നിശാകïബ്. ഹോളിവുഡ് താരങ് ..
  • വണ്‍ ആന്‍ഡ് വണ്‍ലി റോയല്‍ മിറാഷ്

    അറേബ്യന്‍ പഴങ്കഥയുടെ ചാരുതയുള്ള വണ്‍ ആന്‍ഡ് വണ്‍ലി മിറാഷ്..
  • ദ് മ്യൂസിക് റൂം

    സംഗീതത്തിന്റെ അകമ്പടിയുള്ള രാവാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍. ..
  • ദി ആക്ട്

    ദുബായിലെ പുതിയ സായാഹ്‌ന വിനോദ കേന്ദ്രങ്ങളിലൊന്ന്...