വണ്‍ ആന്‍ഡ് വണ്‍ലി റോയല്‍ മിറാഷ്

അറേബ്യന്‍ പഴങ്കഥയുടെ ചാരുതയുള്ള വണ്‍ ആന്‍ഡ് വണ്‍ലി മിറാഷ്.

View Google Map
View Larger Map

അറേബ്യന്‍ പഴങ്കഥയുടെ ചാരുതയുള്ള വണ്‍ ആന്‍ഡ് വണ്‍ലി മിറാഷ്. ദ് പാലസ്, അറേബ്യന്‍ കോര്‍ട്ട്, റസിഡന്‍സ്, സ്പാ എന്നിവ സന്ദര്‍ശകര്‍ക്ക് ഏറെ ആനന്ദം പകരും. പഴയ അറേബ്യ തിരിച്ചെത്തിയ പ്രതീതിയാണിവിടെ.

ആകാരസൗഷ്ഠവമുള്ള ആര്‍കിടെക്ചര്‍, മികച്ച ലാന്‍ഡ് സ്‌കേപില്‍ ഫൗണ്ടെയ്ന്‍, നടവഴികള്‍, സമൃദ്ധമായ ഗാര്‍ഡന്‍, ഹോട്ടല്‍ എന്നിവകളാല്‍ കുഴഞ്ഞുമറിഞ്ഞ വണ്‍ ആന്‍ഡ് വണ്‍ലി റോയല്‍ മിറാഷ് സന്ദര്‍ശകര്‍ക്ക് വ്യത്യസ്ത അനുഭൂതി പകരും.

മരംകൊണ്ട് മനോഹരമായി നിര്‍മിച്ച കോര്‍ട്ട്‌യാര്‍ഡ് ഈത്തപ്പനത്തണലില്‍ കടലിന്റെ മായാ സൗന്ദര്യം ആസ്വദിക്കാനുള്ള അവസരമൊരുക്കുന്നു. വിവാഹം, യോഗങ്ങള്‍, സമ്മേളനങ്ങള്‍, മറ്റു പരിപാടികള്‍ എന്നിവയ്ക്കുള്ള വേദി, ഇന്‍ഡോ-യൂറോപ്യന്‍ ഭക്ഷണത്തിന് നിനാ, യൂസോണ്‍, റൂഫ് ടോപ് ലോഞ്ച്, റോട്ടിസെറി, മൊറോക്കോ ഭക്ഷണത്തിന് ടാഗിന്‍ എന്നിവയും ഇടംപിടിച്ചിരിക്കുന്നു. വണ്‍ ആന്‍ഡ് വണ്‍ലി ഹെല്‍ത്ത് ആന്‍ഡ് ഫിറ്റ്‌നസ് സെന്റര്‍, ഒറിയന്റല്‍ ഹമ്മാം, ഫിറ്റ്‌നസ് സ്റ്റുഡിയോ, ഹെയര്‍ സലൂണ്‍, നീന്തല്‍ക്കുളം, ടെന്നിസ് കോര്‍ട്ട് എന്നിവയും പ്രത്യേകതകളാണ്.

ദ് പാലസില്‍ 231 മുറികള്‍, അറേബ്യന്‍ കോര്‍ട്ടില്‍ 160 മുറികള്‍, 10 സ്യൂട്ടുകള്‍, ഒരു ഗാര്‍ഡന്‍ വില്ല, 16 സ്യൂട്ടുകള്‍, 31 പ്രിസ്റ്റിജ് മുറികള്‍(റസിഡന്‍സ് ആന്‍ഡ് സ്പാ). ജെട്ടി ലോഞ്ച് ഔട്ട്‌ഡോറിലെ മികച്ചയിടം. പ്രൈവറ്റ് ടാക്‌സി റൈഡുകളും ലഭ്യമാണ്.

Call 04 399 9999 or visit www.oneandonlyroyalmirage.com

  • മൊ വിദ

    ലണ്ടനില്‍ നിന്നെത്തിയ ഏറ്റവും മികച്ച നിശാകïബ്. ഹോളിവുഡ് താരങ് ..
  • വണ്‍ ആന്‍ഡ് വണ്‍ലി റോയല്‍ മിറാഷ്

    അറേബ്യന്‍ പഴങ്കഥയുടെ ചാരുതയുള്ള വണ്‍ ആന്‍ഡ് വണ്‍ലി മിറാഷ്..
  • ദ് മ്യൂസിക് റൂം

    സംഗീതത്തിന്റെ അകമ്പടിയുള്ള രാവാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍. ..
  • ദി ആക്ട്

    ദുബായിലെ പുതിയ സായാഹ്‌ന വിനോദ കേന്ദ്രങ്ങളിലൊന്ന്...