മൊ വിദ

ലണ്ടനില്‍ നിന്നെത്തിയ ഏറ്റവും മികച്ച നിശാകïബ്.

View Google Map
View Larger Map

ലണ്ടനില്‍ നിന്നെത്തിയ ഏറ്റവും മികച്ച നിശാകïബ്. ഹോളിവുഡ് താരങ്ങളുടെ പ്രിയസങ്കേതം. സെന്റ് ട്രോപസ് സര്‍വീസിന്റെയും യൂറോപ്യന്‍ ശൈലിയുടെയും സമന്വയം.

ഒരോ അടിയിലും സ്വന്തമായി പ്രത്യേകതകളുള്ള കïബ്. രാത്രി ഒന്‍പതിന് മുന്‍പ് അതിഥികളുടെ പേരുവിവരങ്ങള്‍ റജിസ്റ്റര്‍ ചെയ്തിരിക്കണം. പ്രശസ്തര്‍ക്ക് മാത്രമാണ് പ്രവേശനം.

  • മൊ വിദ

    ലണ്ടനില്‍ നിന്നെത്തിയ ഏറ്റവും മികച്ച നിശാകïബ്. ഹോളിവുഡ് താരങ് ..
  • വണ്‍ ആന്‍ഡ് വണ്‍ലി റോയല്‍ മിറാഷ്

    അറേബ്യന്‍ പഴങ്കഥയുടെ ചാരുതയുള്ള വണ്‍ ആന്‍ഡ് വണ്‍ലി മിറാഷ്..
  • ദ് മ്യൂസിക് റൂം

    സംഗീതത്തിന്റെ അകമ്പടിയുള്ള രാവാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍. ..
  • ദി ആക്ട്

    ദുബായിലെ പുതിയ സായാഹ്‌ന വിനോദ കേന്ദ്രങ്ങളിലൊന്ന്...